‘രാജാവും മകനും’ ഒന്നിച്ച്...മാസ് മ്യൂസിക്കിനൊപ്പം വിഡിയോ പങ്കുവച്ച് ബോബി കുര്യൻ
മലയാളത്തിന്റെ പ്രിയനായകൻ മോഹൻലാലും മകനും യുവതാരവുമായ പ്രണവും ഒന്നിച്ചുള്ള റീൽ പങ്കുവച്ച് നടൻ ബോബി കുര്യൻ. ‘രാജാവും മകനും’ എന്നാണ് വിഡിയോയ്ക്കൊപ്പം ബോബി കുറിച്ചത്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം വിഡിയോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. വിഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ ക്യാമറ നോക്കി

മലയാളത്തിന്റെ പ്രിയനായകൻ മോഹൻലാലും മകനും യുവതാരവുമായ പ്രണവും ഒന്നിച്ചുള്ള റീൽ പങ്കുവച്ച് നടൻ ബോബി കുര്യൻ. ‘രാജാവും മകനും’ എന്നാണ് വിഡിയോയ്ക്കൊപ്പം ബോബി കുറിച്ചത്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം വിഡിയോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. വിഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ ക്യാമറ നോക്കി ചിരിക്കുന്നുണ്ട്.
അതേ സമയം, ‘ഡീയസ് ഈറേ’ എന്ന ഹൊറർ ചിത്രമണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രണവിന്റെ പുതിയ സിനിമ.