‘നന്ദി... എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്’: പ്രിയയുടെ മാതാപിതാക്കളുടെ അൻപതാം വിവാഹവാർഷികം ആഘോഷമാക്കി പ്രിയപ്പെട്ടവർ
നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ മാതാപിതാക്കളുടെ അൻപതാം വിവാഹവാർഷികം ആഘോഷമാക്കി പ്രിയപ്പെട്ടവർ. ‘50 വർഷത്തെ വിവാഹ ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ... ഉയർച്ച താഴ്ചകളും സന്തോഷദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ. ദാമ്പത്യ ജീവിതത്തിന്റെ ഈ

നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ മാതാപിതാക്കളുടെ അൻപതാം വിവാഹവാർഷികം ആഘോഷമാക്കി പ്രിയപ്പെട്ടവർ.
‘50 വർഷത്തെ വിവാഹ ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ... ഉയർച്ച താഴ്ചകളും സന്തോഷദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ. ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹവും ചുംബനങ്ങളും. നന്ദി... എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്’ എന്നാണ് വിവാഹവാർഷികത്തിന്റെ ആഘോഷചിത്രങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘ഇന്നേക്ക് 50 വർഷം’ എന്ന് രേഖപ്പെടുത്തിയ ടിഷർട്ട് ധരിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോയും മറ്റു ബന്ധുക്കളും വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തത്.