ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും നടി ആര്യയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആര്യയുടെ മകൾ ഖുഷിയ‌ാണ് ആര്യയെ വിവാഹവേദിയിലേക്ക് കൈപ്പിടിച്ച് ആനയിച്ചത്. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുഷിയാണ്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാം. ഇപ്പോഴിതാ,

ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും നടി ആര്യയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആര്യയുടെ മകൾ ഖുഷിയ‌ാണ് ആര്യയെ വിവാഹവേദിയിലേക്ക് കൈപ്പിടിച്ച് ആനയിച്ചത്. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുഷിയാണ്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാം.

ഇപ്പോഴിതാ, വിവാഹാഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആര്യ. മെഹന്ദിയുടെയും വിവാഹത്തിന്റെയും മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ADVERTISEMENT

ആര്യയുടെയും സിബിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മേയ് മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു

ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസ്സുകാരിയായ ഖുഷി. സിബിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT