കുടുംബത്തോടൊപ്പമുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മിയ ജോർജ്. ‘Luckily all three of us were ready to pose’ എന്ന കുറിപ്പോടെയാണ് ഭർത്താവ് അശ്വിനും മകനുമൊപ്പമുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT