Wednesday 20 November 2019 04:47 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു, അമ്പിളി സുഖമായി ഇരിക്കുന്നു’! ചിത്രം പങ്കുവച്ച് ആദിത്യൻ

adityan

താരദമ്പതികളായ അമ്പിളി ദേവിക്കും ആദിത്യൻ ജയനും ആൺകുഞ്ഞ് പിറന്നു.

‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ത്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി...’ അമ്പിളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിത്യൻ കുറിച്ചു.

നിരവധി പേരാണ് ആശംസകൾ നേരുന്നത്.