Saturday 18 August 2018 05:04 PM IST : By സ്വന്തം ലേഖകൻ

ക്യാമ്പിലേക്ക് ആവശ്യമായ തുണിത്തരങ്ങൾ വാങ്ങാൻ കടകളിൽ നേരിട്ടെത്തി താരങ്ങളും (ചിത്രങ്ങൾ)

celebrity-shop

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ വസ്ത്രങ്ങളും പുതുപ്പുമെല്ലാം വാങ്ങാൻ കടകളിൽ നേരിട്ടെത്തി താരങ്ങളും. നടൻ ദിലീപ്, നടി അമലാ പോൾ എന്നിവരാണ് ക്യാമ്പിലേക്ക് നൽകാനാവശ്യമായ വസ്ത്രങ്ങൾ വാങ്ങാൻ കടകളിൽ നേരിട്ടെത്തിയത്. ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റിയ അമലാ പോൾ വലതു കയ്യിൽ പ്ലാസ്റ്റർ ധരിച്ചാണ് ഷോപ്പിങ്ങിനായി എത്തിയത്. സാനിറ്ററി നാപ്കിനുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, ടവലുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ക്യാമ്പിൽ കഴിയുന്നവർക്കായി വാങ്ങിയത്. ചിത്രങ്ങൾ കാണാം;

1.

d-sh2

2.

d-sh1

3.

d-sh4

4.

d-sh3

5.

d-sh5

ദുരിതബാധിതർക്ക് കൈത്താങ്ങായി ചലച്ചിത്ര താരം ജാഫർ ഇടുക്കി ഉടുമ്പന്നൂരിലെ ടിവി ചന്ദ്രൻ സ്മാരക ട്രസ്റ്റ് ഓഫീസിൽ...

jafar-idukki-flood