Friday 26 June 2020 11:23 AM IST : By സ്വന്തം ലേഖകൻ

ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി! അനൂപ് മേനോന്റെ നായിക പ്രിയ വാരിയര്‍

anoop

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. പ്രിയ പ്രകാശ് വാരിയറാണ് നായിക.
അനൂപ് മേനോന്‍, വി.കെ പ്രകാശ്, ഡിക്‌സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പ്രണയ കഥയാണെന്നാണ് സൂചന.

Tags:
  • Movies