വയനാട്ടിൽ പെയ്ത ആലിപ്പഴ മഴ ആസ്വദിക്കുന്ന വിഡിയോ പങ്കുവച്ച് നടി അനു സിതാര. ഇതിന്റെ ഒരു വിഡിയോ അനു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത് ശ്രദ്ധേയമാണ്. മഴ ആസ്വദിച്ച് വീടിനു ചുറ്റും പറമ്പിലും കുളക്കടവിലുമൊക്കെ കറങ്ങി നടക്കുന്ന അനുവാണ് വിഡിയോയിൽ.
നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് അനുവിന്റെ വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.