Tuesday 20 April 2021 10:28 AM IST : By സ്വന്തം ലേഖകൻ

പ്രിയനേ നിന്നോടു ചേർന്ന്...! ആസിഫ് അലിയുടെയും സമയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

asif

മലയാളത്തിന്റെ പ്രിയയുവനായകനാണ് ആസിഫ് അലി. ഇപ്പോഴിതാ, ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട് പ്രിയദമ്പതികൾക്ക്.

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ.