Friday 04 June 2021 10:09 AM IST : By സ്വന്തം ലേഖകൻ

പേടിച്ച് കരഞ്ഞ് ദിയ കൃഷ്ണ! വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോ വൈറൽ

diya-krishna

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ സൂചിപ്പേടി കാരണം ടെൻഷൻ അടിച്ച് കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ വൈറൽ. നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമാണ് സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ ദിയ.

ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നുണ്ട്.