Friday 28 February 2020 03:30 PM IST : By സ്വന്തം ലേഖകൻ

വീണ്ടും രതീഷ് വേഗ, ആപാപന മധുരവുമായി വിജയ് യേശുദാസ്! കിങ് ഫിഷിലെ പുതിയ വിഡിയോ ഗാനം എത്തി

king-fish

അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന കിങ് ഫിഷിലെ പുതിയ വിഡിയോ ഗാനം എത്തി. ‘തൂ വെൺ...’ എന്നാരംഭിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്. സംഗീതം രതീഷ് വേഗ. ദീപക് വിജയനാണ് ഗാനരചന.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കോയ നിർമിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.