Thursday 05 November 2020 11:06 AM IST : By സ്വന്തം ലേഖകൻ

‘ഈ ചിത്രങ്ങൾ എന്റെ കല്യാണത്തിന്റേതല്ല കേട്ടോ...’! ‘വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ടു’മായി മഡോണ സെബാസ്റ്റ്യൻ

madona

‘മണവാട്ടി’ ലുക്കിൽ ‘വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ടു’മായി മലയാളത്തിന്റെ പ്രിയനായിക മഡോണ സെബാസ്റ്റ്യൻ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

The above pictures were not taken at my wedding എന്ന രസകരമായ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാജിക് മോഷൻ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മലയാളത്തിൽ തുടങ്ങി തമിഴിലും താരമായ മഡോണ മികച്ച ഗായിക കൂടിയാണ്.