Friday 05 June 2020 12:52 PM IST : By സ്വന്തം ലേഖകൻ

ലോക്ക് ഡൗണ്‍ കാലത്ത് മഡോണയുടെ സങ്കടം ഇതാണ്...! ചിത്രങ്ങള്‍ പങ്കുവച്ച് താരം

madonna

ലോക്ക് ഡൗണ്‍ കാലത്ത് സിനിമാഭിനയം മിസ് ചെയ്യുന്നതായി നടിയും ഗായികയുമായ മഡോണ സെബാസ്റ്റിയന്‍. തന്റെ പഴയ സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇതിനോടകം വൈറല്‍ ആണ്.


പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മഡോണ ഇപ്പോള്‍ മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയാണ്.

Tags:
  • Movies