Wednesday 05 August 2020 09:56 AM IST : By സ്വന്തം ലേഖകൻ

ക്വാറന്റീൻ തലക്കെട്ടുകള്‍ ‘ഔട്ട് ഓഫ് സ്റ്റോക്ക്’! മാളവികയുടെ ഫൊട്ടോഗ്രഫർ കാളിദാസ്: ചിത്രങ്ങൾ

malavika

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മാളവിക ജയറാം. അടുത്തിടെ പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മാളവികയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരാറുണ്ട്.

ഇപ്പോഴിതാ, മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

കാളിദാസാണ് ചിത്രം പകർത്തിയിരിക്കുന്നത്. ‘quarantine captions: out of stock’ എന്ന രസികൻ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.