Thursday 30 June 2022 09:23 AM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ മലയാളത്തിന്റെ മെഗാസ്റ്റാർ...: ചിത്രം പങ്കുവച്ച് മമ്മൂട്ടി

mammootty

അമ്മ ജനറൽബോഡി മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്ക. എന്തോ തമാശ ആസ്വദിച്ച് നിറഞ്ഞു ചിരിക്കുന്ന മമ്മൂക്കയാണ് ചിത്രത്തിൽ. നെക് ഫോട്ടോസ് ആണ് ചിത്രം പകർത്തിയിരിക്കുന്നത്.

അമ്മ ജനറൽബോഡി മീറ്റിങ്ങിൽ നിന്നുള്ള മമ്മൂക്കയുടെ മറ്റു ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മമ്മൂക്കയോടൊപ്പമുള്ള തങ്ങളുടെ സെൽഫികള്‍ താരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.