Friday 27 November 2020 08:57 AM IST : By സ്വന്തം ലേഖകൻ

ഇനി ആയിഷയുടെ ജീവിതപ്പാതിയായി ബിലാല്‍! നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയം: വിഡിയോ

ayisha

നടനും സംവിധായകനുമായ നാദിർഷയുടെ മൂത്ത മകൾ ആയിഷയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ബിലാലാണ് വരൻ. ഇപ്പോഴിതാ, ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വൈറൽ ആണ്.

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തു. നാദിർഷയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും അനിയത്തി ഖദീജയും.