Wednesday 01 July 2020 02:26 PM IST : By സ്വന്തം ലേഖകൻ

‘ക്യാമറ എവിടാന്ന് നോക്കി കൃത്യമായി ചിരിക്കാൻ അന്നേ ആ പെങ്കൊച്ചിന് അറിയാരുന്നു’! ആളെ മനസ്സിലായോ ?

aswathy-sreekanth

അനിയനും വല്യച്ഛനുമൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

‘ക്യാമറ എവിടാന്ന് നോക്കി കൃത്യമായി ചിരിക്കാൻ അന്നേ ആ പെങ്കൊച്ചിന് അറിയാരുന്നു. മുഖം തിരിക്കാൻ അനിയൻ ചെറുക്കനും. പണ്ട് പണ്ടൊരിക്കൽ വല്യച്ഛൻ (അച്ഛന്റെ ചേട്ടൻ) വീട്ടിൽ വിരുന്നു വന്നപ്പോൾ’ എന്ന കുറിപ്പോടെയാണ് അശ്വതി ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.