Monday 16 May 2022 02:26 PM IST : By സ്വന്തം ലേഖകൻ

ആകാശത്ത് പാറിപ്പറന്ന് പാർവതി: സ്കൈ ഡൈവ് വിഡിയോ പങ്കുവച്ച് താരം

parvathy

തന്റെ സ്കൈ ഡൈവ് വിഡിയോ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന തന്റെ വിഡിയോ താരം പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. സ്കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.

മമ്മൂട്ടി നായകനായ, രത്തീന സംവിധാനം ചെയ്ത ‘പുഴു’ ആണ് പാർവതിയുടെ പുത്തന്‍ റിലീസ്.