Tuesday 20 November 2018 04:50 PM IST : By സ്വന്തം ലേഖകൻ

ഒടുവിൽ അതു പങ്കു വച്ച് രൺവീർ; താര വിവാഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

r-new

ഒടുവിൽ ബോളിവുഡും ആരാധകരും കാത്തിരുന്ന, ആ ശുഭ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ പുറത്ത്. രൺവീർ സിങ്ങ്–ദീപിക പദുക്കോൺ വിവാഹ ചടങ്ങുകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ രൺവീറാണ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കു വച്ചത്. കഴിഞ്ഞ 14,15 തീയതികളിലായി ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു താര വിവാഹം.


1

4

2

5

3

3

4

2

5

1