യുവനടൻ ശാലു റഹിം വിവാഹിതനായി. നതാഷ മനോഹർ ആണ് വധു. ഡോക്ടർ ആണ് നതാഷ. ഇരുവരുടേതും പ്രണയ വിവാഹമാണ്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു. പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് എന്നിവയാണ് മറ്റു പ്രധാന സിനിമകൾ.