Friday 25 September 2020 10:36 AM IST : By സ്വന്തം ലേഖകൻ

സ്നേഹത്തിന്റെ കൈക്കുമ്പിളിൽ! തഹാനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് ടൊവീനോ തോമസ്: ഡാഡ് ലൈഫ് എന്ന് താരം

tovino

മകനെ കൊഞ്ചിക്കുന്നതിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ടൊവീനോ തോമസ്. ഈ വർഷം ജൂണിലാണ് നടൻ ടൊവിനോ തോമസിന്റെയും ഭാര്യ ലിഡിയയുടെയും ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞായി മകൻ തഹാൻ വന്നത്.

ഡാഡ് ലൈഫ് എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ തഹാന്റെ മാമോദീസ ചിത്രങ്ങളും ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.