Friday 09 June 2023 11:44 AM IST

‘സാറേ... ദാസേട്ടനെതിരെ ഞാൻ പരാതി കൊടുക്കും...’: മനസ്സ് തുറന്ന് വെൺമണി സുരേഷ്: വിഡിയോ കാണാം

V.G. Nakul

Sub- Editor

venmani-suresh

പ്രശസ്തരുടെ കേശാലങ്കാരകനാണ് വെൺമണി സുരേഷ്. വർഷങ്ങളായി, സിനിമ–സാംസ്കാരിക–രാഷ്ട്രീയ രംഗത്തെ നൂറിലധികം പ്രമുഖരുടെ മുടിയൊരുക്കുന്നത് ഈ ഇടുക്കിക്കാരനാണ്. അവരിൽ ഗാനഗന്ധർവൻ കെ.ജെ യേശുദാസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുൾപ്പടെയുള്ളവരും പുതിയ തലമുറയിലെ സിനിമ–രാഷ്ട്രീയ പ്രതിഭകളും വരെയുണ്ട്. വെൺമണി സുരേഷ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ‘വനിത ഓൺലൈനി’ലൂടെ...വിഡിയോ അഭിമുഖം കാണാം –