Monday 17 June 2019 03:46 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ നെഞ്ചിൽ ചേർന്ന് വിഹാൻ! താരമായി വിനീതിന്റെ മകൻ: വിഡിയോ

vineeth-new

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ വാര്യരുടെ വിവാഹ വിരുന്നിൽ താരമായി വിനീത് ശ്രീനിവാസന്റെ മകൻ വിഹാൻ. വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോഴും ഏവരുടെയും ശ്രദ്ധ കവരുന്നത് വിഹാനാണ്.

തൃശൂർ സ്വദേശി പൂജയാണ് സച്ചിന്റെ വധു. സിനിമാ രംഗത്തു നിന്നു നിരവധി താരങ്ങള്‍ വിവാഹത്തിലും തുടർന്നു നടന്ന വിരുന്നിലും പങ്കെടുത്തു.