Wednesday 05 October 2022 12:34 PM IST : By സ്വന്തം ലേഖകൻ

വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’: ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

vineeth

വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ആണ് ഡി.ഒ.പി. സിബി മാത്യു അലക്സ് ആണ് സംഗീത സംവിധാനം. ഡോ. അജിത് ജോയ് ആണ് നിർമ്മാണം.