Thursday 02 April 2020 08:30 PM IST : By സ്വന്തം ലേഖകൻ

വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കൃഷ്ണ പ്രഭയും അമ്മയും! പിന്നീട് സംഭവിച്ചത്: വിഡിയോ വൈറല്‍

krishna

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നടി കൃഷ്ണപ്രഭയും കൂട്ടരും ചേര്‍ന്നൊരുക്കിയ ബോധവല്‍ക്കരണ വിഡിയോ ശ്രദ്ധേയമാകുന്നു. നടിയുടെ അമ്മയും അടുത്ത സുഹൃത്തുക്കളുമൊക്കെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും.


സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വീട്ടിലിരുന്നും ചെയ്യാനാകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഈ വിഡിയോയിലൂടെ ഇവര്‍ പറഞ്ഞുതരുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്നവരും അവരവരുടെ വീടുകളില്‍ ഇരുന്നാണ് വിഡിയോ ചെയ്തിരിക്കുന്നത്.