Monday 30 March 2020 02:35 PM IST : By സ്വന്തം ലേഖകൻ

സാറ വണ്ടർ ഗേൾ ആയതിങ്ങനെ...! കൊറോണ ബോധവൽക്കരണ ചിത്രവുമായി രജീഷ വിജയനും കുഞ്ചനും

kunchan

കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക ഒരുക്കുന്ന ചെറു സിനിമകളിൽ രജീഷ വിജയനും കുഞ്ചനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘വണ്ടര്‍ ഗേൾ സാറ’ എത്തി. സമാന സ്വഭാവത്തിൽ പ്രധാന താരങ്ങൾ മുഖ്യ വേഷത്തിൽ എത്തുന്ന ഫെഫ്ക യൂണിയന്റെ ചെറു സിനിമകൾ ഇതിനോടകം വൈറൽ ആണ്.