സംവിധായകന്റെ പ്രതിഷേധം ഫലം കണ്ടു! ‘ലൂക്ക’യിലെ ഒഴിവാക്കിയ രംഗം പുറത്തു വിട്ട് കമ്പനി
ഒടുവിൽ സംവിധായകന്റെ പ്രതിഷേധം ഫലം കണ്ടു. ടൊവിനോ തോമസ് നായകനായ ലൂക്കയുടെ ഡിവിഡി പകർപ്പിൽ നിന്നു നീക്കം ചെയ്ത രംഗം പുറത്തുവിട്ട് സൈനാ വിഡിയോസ്. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തെത്തിയത്

ഒടുവിൽ സംവിധായകന്റെ പ്രതിഷേധം ഫലം കണ്ടു. ടൊവിനോ തോമസ് നായകനായ ലൂക്കയുടെ ഡിവിഡി പകർപ്പിൽ നിന്നു നീക്കം ചെയ്ത രംഗം പുറത്തുവിട്ട് സൈനാ വിഡിയോസ്.
സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് രംഗം യുട്യൂബിലൂടെ റിലീസ് ചെയ്തത്.