‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന കഥാപാത്രമായി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് ശ്രീകല ശശിധരൻ. ‘എന്റെ മാനസപുത്രി’ ശ്രീകലയെ മിനിസ്ക്രീനിലെ വിലയേറിയ താരമാക്കി. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു ശ്രീകല കുറച്ചുനാളായി മാറി നിൽക്കുകയാണ്. ഇപ്പോഴിതാ, ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തിൽ

‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന കഥാപാത്രമായി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് ശ്രീകല ശശിധരൻ. ‘എന്റെ മാനസപുത്രി’ ശ്രീകലയെ മിനിസ്ക്രീനിലെ വിലയേറിയ താരമാക്കി. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു ശ്രീകല കുറച്ചുനാളായി മാറി നിൽക്കുകയാണ്. ഇപ്പോഴിതാ, ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തിൽ നിന്നുള്ള തന്റെ വിഡിയോ താരം യൂട്യൂബിൽ പങ്കുവച്ചതാണ് വൈറലാകുന്നത്.

ഭർത്താവ് വിപിനും മകനും ഒരു കസിനും ശ്രീകലയുടെ ഒപ്പമുണ്ട്. സംവേദാണ് ശ്രീകല–വിപിൻ ദമ്പതികളുടെ ഏകമകൻ. നർത്തകി കൂടിയായ ശ്രീകല ‘കായംകുളം കൊച്ചുണ്ണി’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തിയത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT