മഴവിൽ മനോരമയിൽ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ അതിഥിയായി എത്തുന്നത് അട്ടപ്പാടിയിൽ നിന്നുള്ള വൈറൽ ഗായിക നഞ്ചമ്മ. കോടീശ്വരൻ എപ്പിസോഡിന്റെ പ്രോമോ വിഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ‘എന്റെ സ്വന്തം നഞ്ചമ്മ’ എന്നാണ് സുരേഷ്‌ഗോപി ഗായികയെ അഭിസംബോധന ചെയ്തത്.

മഴവിൽ മനോരമയിൽ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ അതിഥിയായി എത്തുന്നത് അട്ടപ്പാടിയിൽ നിന്നുള്ള വൈറൽ ഗായിക നഞ്ചമ്മ. കോടീശ്വരൻ എപ്പിസോഡിന്റെ പ്രോമോ വിഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. 

‘എന്റെ സ്വന്തം നഞ്ചമ്മ’ എന്നാണ് സുരേഷ്‌ഗോപി ഗായികയെ അഭിസംബോധന ചെയ്തത്. ആലിംഗനം ചെയ്തുകൊണ്ടാണ് നഞ്ചമ്മയെ സുരേഷ് ഗോപി വേദിയിലേക്ക് ആനയിച്ചത്. സാറെ എന്നുവിളിച്ച നഞ്ചമ്മയോട് താൻ ആരാണെന്ന് അറിയാമോ എന്നു സുരേഷ് ഗോപി ചോദിക്കുന്നുണ്ട്. അറിയാം സാറെ എന്നു ചിരിച്ചുകൊണ്ട് ഗായിക മറുപടി പറഞ്ഞു. താൻ കോടീശ്വരൻ പരിപാടിയിലാണ് വന്നതെന്നു അറിയാമെന്നും നഞ്ചമ്മ കൂട്ടിച്ചേർത്തു. 

ADVERTISEMENT

തന്നെ ഏറ്റവും വിഷമിപ്പിച്ച ‘ദൈവമകളെ’ എന്ന ഗാനം ന‍ഞ്ചമ്മ വേദിയിൽ പാടുന്നതിന്റെ ഭാഗവും പ്രൊമോ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേദിയിൽ വച്ച് ഗായികയുടെ കാൽതൊട്ട് വന്ദിക്കുന്ന സുരേഷ് ഗോപിയെയും വിഡിയോയിൽ കാണാം. പൃഥ്വിരാജും ബിജു മേനോനും ഒരുമിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചമ്മ പാടിയ പാട്ട് വൈറലായതോടെ ഗായികയെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകർ. 

ADVERTISEMENT
ADVERTISEMENT