പുതിയ ഭാവത്തിൽ മലയാളത്തിന്റെ പ്രിയനടി സുരഭി ലക്ഷ്മി. താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. ലോക്ക്‌ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്‌ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം

പുതിയ ഭാവത്തിൽ മലയാളത്തിന്റെ പ്രിയനടി സുരഭി ലക്ഷ്മി. താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

ലോക്ക്‌ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്‌ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT