വിജയ് സേതുപതി വീണ്ടും മലയാളത്തിൽ! നിത്യ മേനോൻ നായിക
വിജയ് സേതുപതി വീണ്ടും മലയാളത്തിൽ. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് സേതുപതിക്ക് നായികയാകുക. ജയറാമിനൊപ്പം ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യം മലയാളത്തിൽ അഭിനയിച്ചത്. ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലാകും

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് സേതുപതിക്ക് നായികയാകുക.
ജയറാമിനൊപ്പം ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യം മലയാളത്തിൽ അഭിനയിച്ചത്.
ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലാകും ചിത്രീകരിക്കുക. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.