മാലി ദ്വീപില്‍ അവധി ആഘോഷിച്ച് വേദിക! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മാലി ദ്വീപിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം വേദിക. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമർ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് വേദിക.

മാലി ദ്വീപിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം വേദിക. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമർ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് വേദിക.