അച്ഛന്റെ കുടുംബത്തിനൊപ്പം ഞാൻ... എന്നെ കണ്ടു പിടിക്കാമോ...? ചിത്രം പങ്കുവച്ച് താരം
അച്ഛന്റെ കുടുംബത്തിനൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവച്ച് മിനിസ്ക്രീന്‍ താരം അര്‍ച്ചന സുശീലന്. നടിക്കൊപ്പം കുറെ കുട്ടികള്‍ ഫോട്ടോയിലുണ്ട്. തന്നെ കണ്ടുപിടിക്കൂവെന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കൃത്യമായി അര്‍ച്ചന സുശീലനെ

അച്ഛന്റെ കുടുംബത്തിനൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവച്ച് മിനിസ്ക്രീന്‍ താരം അര്‍ച്ചന സുശീലന്. നടിക്കൊപ്പം കുറെ കുട്ടികള്‍ ഫോട്ടോയിലുണ്ട്. തന്നെ കണ്ടുപിടിക്കൂവെന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കൃത്യമായി അര്‍ച്ചന സുശീലനെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
മലയാളികളുടെ പ്രിയ മിനിസ്ക്രീന്‍ താരമാണ് അര്‍ച്ചന സുശീലന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.