മലയാളത്തിന്റെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവിയും അഭിനയ രംഗത്തേക്ക്. ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിലാണ് താരപുത്രി അഭിനയിക്കുന്നത്. പരമ്പരയില്‍ കനകദുര്‍ഗ എന്ന കഥാപാത്രമായിട്ടാണ് വൈഷ്ണവി എത്തുന്നത്. വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്ന കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാര്‍,

മലയാളത്തിന്റെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവിയും അഭിനയ രംഗത്തേക്ക്. ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിലാണ് താരപുത്രി അഭിനയിക്കുന്നത്. പരമ്പരയില്‍ കനകദുര്‍ഗ എന്ന കഥാപാത്രമായിട്ടാണ് വൈഷ്ണവി എത്തുന്നത്.

വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്ന കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാര്‍, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്.

ADVERTISEMENT

സായികുമാറിന്റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകള്‍ ആണ് വൈഷ്ണവി.

ADVERTISEMENT
ADVERTISEMENT