പാട്ടും ഡാൻസും ആനയും ചെണ്ടമേളവും...! സിനിമ പോലൊരു കല്യാണ വിഡിയോ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലായി സിനിമ പോലൊരു കല്യാണ വിഡിയോ. പാട്ടും ഡാൻസും മേളവും ആനയും ചെണ്ടമേളവും ഒക്കെയായാണ് ഉമേഷിന്റെയും ഹരിതയുടെയും തികച്ചും വ്യത്യസ്തമായ കേരള വെഡിങ് വിഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. അരുണ്‍ സോൾ ആണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT