‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ...’! ‘മിഡ് നൈറ്റ് ഫൺ’ ഡാൻസ് വിഡിയോ പങ്കുവച്ച് അനു സിതാര
സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ഡാൻസ് വിഡിയോ പങ്കുവച്ച് നടി അനു സിതാര. ‘ക്വീൻ’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ...’ എന്ന പാട്ടുപാടി ഡാൻസ് ചെയ്യുകയാണ് ഈ സഹോദരിമാർ. ‘മിഡ് നൈറ്റ് ഫൺ’ എന്നാണ് അനു സിതാര വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
വിഡിയോ –
ADVERTISEMENT
ADVERTISEMENT
ADVERTISEMENT