‘കുടുംബവിളക്കി’ലെ പഴയ വേദിക അമ്മയായി! മകൻ ജനിച്ച സന്തോഷം പങ്കുവച്ച് ശ്വേത വെങ്കിട്ട്
‘കുടുംബവിളക്ക്’ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ നടി ശ്വേത വെങ്കിട്ട് അമ്മയായി. കഴിഞ്ഞ ദിവസമാണ് തനിക്കും ജീവിതപങ്കാളി ശ്രീകാന്ത് ശ്രീനിവാസിനും ആൺകുഞ്ഞ് ജനിച്ച സന്തോഷം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കുടുംബവിളക്കിൽ ആദ്യം വേദികയായി എത്തിയ ശ്വേതയെ മലയാളികൾ ഇരുകൈയും

‘കുടുംബവിളക്ക്’ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ നടി ശ്വേത വെങ്കിട്ട് അമ്മയായി. കഴിഞ്ഞ ദിവസമാണ് തനിക്കും ജീവിതപങ്കാളി ശ്രീകാന്ത് ശ്രീനിവാസിനും ആൺകുഞ്ഞ് ജനിച്ച സന്തോഷം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കുടുംബവിളക്കിൽ ആദ്യം വേദികയായി എത്തിയ ശ്വേതയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം താരം പരമ്പരയിൽ നിന്നു പിന്മാറി. ചെന്നൈയിൽ ആണ് താമസം.