‘സൺ, സാൻഡ്, സാൾട്ട് ആൻഡ് പെപ്പർ’! ചിത്രം പകർത്തിയത് സുപ്രിയ: ആഘോഷമാക്കി ആരാധകർ
ആരാധകർ ആഘോഷമാക്കി പൃഥ്വിരാജിന്റെ അവധിക്കാല ചിത്രം. Sun, sand and salt n pepper എന്ന കുറിപ്പോടെയാണ് ബീച്ചിൽ നിന്നുള്ള തന്റെ ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുപ്രിയ മേനോനാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഇതിനോടകം വളരെയധികം ലൈക്കുകളും കമന്റുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. കടൽത്തീരത്ത്,