താന്‍ ക്ലബ് ഹൗസിൽ ഇല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടാണെന്നും നടൻ കുഞ്ചാക്കോ ബോബൻ. ‘ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജൻ’.– എന്നാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയില്‍ കുറിച്ചത്. ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജും ദുൽഖർ

താന്‍ ക്ലബ് ഹൗസിൽ ഇല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടാണെന്നും നടൻ കുഞ്ചാക്കോ ബോബൻ.

‘ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജൻ’.– എന്നാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയില്‍ കുറിച്ചത്.

ADVERTISEMENT

ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജും ദുൽഖർ സൽമാനുമടക്കമുള്ള താരങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT