രസകരമായ വിഡിയോയുമായി യുവനായിക അനുപമ പരമേശ്വരൻ. സൂപ്പർഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡിയാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്ന സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് അനുപമ ഈ രസികൻ വിഡിയോ

രസകരമായ വിഡിയോയുമായി യുവനായിക അനുപമ പരമേശ്വരൻ. സൂപ്പർഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡിയാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

‘ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്ന സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് അനുപമ ഈ രസികൻ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT