പുത്തൻ ഹെയർസ്റ്റൈലിലുളള മഞ്ജു വാരിയരുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. ഷോർട്ട് ഹെയർ ലുക്കിലാണ് താരം. മുടി കളർ ചെയ്തിട്ടുമുണ്ട്. പുത്തൻ ഹെയർ സ്റ്റൈലിലുള്ള തന്റെ ചിത്രം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘Can we have a moment of silence for all those good hair days when no one important saw

പുത്തൻ ഹെയർസ്റ്റൈലിലുളള മഞ്ജു വാരിയരുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. ഷോർട്ട് ഹെയർ ലുക്കിലാണ് താരം. മുടി കളർ ചെയ്തിട്ടുമുണ്ട്. പുത്തൻ ഹെയർ സ്റ്റൈലിലുള്ള തന്റെ ചിത്രം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘Can we have a moment of silence for all those good hair days when no one important saw you’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ദീപ്തി സതി, ഗീതു മോഹൻദാസ്, ബാബു ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

മേരി ആവാസ് സുനോ. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT