ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന മലയാള സിനിമ ഒരുങ്ങുന്നു. അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീല രാത്രി’യാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമിക്കുന്നത്. മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ഈ അപൂർവ സിനിമയിൽ

ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന മലയാള സിനിമ ഒരുങ്ങുന്നു. അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീല രാത്രി’യാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമിക്കുന്നത്.

മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ഈ അപൂർവ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അനൂപ് വേണുഗോപാൽ, ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത്.

ADVERTISEMENT

എഡിറ്റർ- സണ്ണി ജേക്കബ്, കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ- സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ, വിഎഫ്എക്സ് അരുൺ ലാൽ പോംപ്പി, വാർത്ത പ്രചരണം- എ.എസ്. ദിനേശ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT