ലാലേട്ടൻ ഇനി ബോക്സിങ് റിങ്ങിലേക്ക്: പരിശീലനത്തിനിടെ പകർത്തിയ ചിത്രം പങ്കുവച്ച് പ്രിയതാരം
ബോക്സിങ് പരിശീലനത്തിനിടെ പകർത്തിയ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്സിങ് താരമായാണ് അഭിനയിക്കുന്നതെന്നും അതിനായുള്ള പരിശീലനത്തിലാണ് താരമെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ആരാധകരും വലിയ

ബോക്സിങ് പരിശീലനത്തിനിടെ പകർത്തിയ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്സിങ് താരമായാണ് അഭിനയിക്കുന്നതെന്നും അതിനായുള്ള പരിശീലനത്തിലാണ് താരമെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ആരാധകരും വലിയ ആവേശത്തിലാണ്.
ട്വൽത്ത് മാൻ, ബ്രോ ഡാഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ. മരക്കാർ: അറബിക്കടലിന്റെ സിംഹവും റിലീസിന് തയാറാണ്.