അച്ഛന്റെ ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ഭാവന. അച്ഛന്റെ ഓര്‍മ ദിനത്തിലാണ് അച്ഛനും അമ്മയും ഒന്നിച്ചുള്ള ഒരു പഴയകാല ഫോട്ടോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കു വച്ചത്. ‘ഒപ്പമില്ലാത്ത 6 വർഷം...മിസ് യൂ അച്ഛാ...’ ചിത്രത്തിനൊപ്പം ഭാവന കുറിച്ചു. 2015 സെപ്റ്റംബറിലാണ് ഭാവനയുടെ അച്ഛൻ ജി.ബാലചന്ദ്ര

അച്ഛന്റെ ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ഭാവന. അച്ഛന്റെ ഓര്‍മ ദിനത്തിലാണ് അച്ഛനും അമ്മയും ഒന്നിച്ചുള്ള ഒരു പഴയകാല ഫോട്ടോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കു വച്ചത്. ‘ഒപ്പമില്ലാത്ത 6 വർഷം...മിസ് യൂ അച്ഛാ...’ ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

2015 സെപ്റ്റംബറിലാണ് ഭാവനയുടെ അച്ഛൻ ജി.ബാലചന്ദ്ര മേനോന്‍ അന്തരിച്ചത്. ക്യാമറാമാനായിരുന്നു അദ്ദേഹം.

ADVERTISEMENT

വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് ഭാവന സ്ഥിരതാമം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT