ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രിയനടി നവ്യ നായരുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ. നവ്യയാണ് ഈ മനോഹരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യ നായികയായ നന്ദനം എന്ന ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങളിൽ ഒന്ന് ഗുരുവായൂർ ക്ഷേത്രമായിരുന്നു. കൃഷ്ണ ഭക്തയായ ബാലാമണി എന്ന

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രിയനടി നവ്യ നായരുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ. നവ്യയാണ് ഈ മനോഹരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

നവ്യ നായികയായ നന്ദനം എന്ന ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങളിൽ ഒന്ന് ഗുരുവായൂർ ക്ഷേത്രമായിരുന്നു. കൃഷ്ണ ഭക്തയായ ബാലാമണി എന്ന കഥാപാത്രമായിരുന്നു നവ്യയ്ക്ക്. ചിത്രം വൻ വിജയം നേടി.

ADVERTISEMENT

നിരവധിയാളുകളാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT