സ്വിമ്മിങ് പൂളിൽ നിന്നുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് യുവനടി അപർണ ദാസ്. ‘No shoot day’ എന്ന കുറിപ്പോടെയാണ് അവധി ദിവസത്തിന്റെ ആഘോഷങ്ങൾക്കിടെ പകർത്തിയ ഈ പുത്തൻ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ അപര്‍ണ്ണ വിനീത് ശ്രീനിവാസൻ നായകനായ

സ്വിമ്മിങ് പൂളിൽ നിന്നുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് യുവനടി അപർണ ദാസ്. ‘No shoot day’ എന്ന കുറിപ്പോടെയാണ് അവധി ദിവസത്തിന്റെ ആഘോഷങ്ങൾക്കിടെ പകർത്തിയ ഈ പുത്തൻ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ അപര്‍ണ്ണ വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോൾ വിജയ്‌യുടെ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ്ണ . തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ADVERTISEMENT
ADVERTISEMENT