ഹിമാചല്‍‌പ്രദേശിലെ സ്പിതി താഴ്‌‌‌വരയിലൂടെയുള്ള തന്റെ സ്വപ്നയാത്രയുടെ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ദുല്‍ഖര്‍ സൽമാൻ. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്ഓഫീസിന്റെ മുന്നിൽ നിന്നുള്ള ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലാണ് ഈ പോസ്റ്റ്ഓഫീസ്.

ഹിമാചല്‍‌പ്രദേശിലെ സ്പിതി താഴ്‌‌‌വരയിലൂടെയുള്ള തന്റെ സ്വപ്നയാത്രയുടെ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ദുല്‍ഖര്‍ സൽമാൻ.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്ഓഫീസിന്റെ മുന്നിൽ നിന്നുള്ള ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലാണ് ഈ പോസ്റ്റ്ഓഫീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT