അനന്യയുടെ സഹോദരൻ വിവാഹിതനായി: അർജുന്റെ ജീവിതപ്പാതിയായി മാധവി
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.
ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് അർജുൻ. സാറാസ്, വൂൾഫ് എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.