പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ. ഇതിന്റെ ചിത്രങ്ങൾ അനിഖ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു അനിഘയുടെ ആഘോഷം. അനിഖ നായികയായെത്തുന്ന ചിത്രം ‘ഓ മൈ ഡാർലിങ്’ റിലീസിനൊരുങ്ങുകയാണ്. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ്

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ. ഇതിന്റെ ചിത്രങ്ങൾ അനിഖ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു അനിഘയുടെ ആഘോഷം.

അനിഖ നായികയായെത്തുന്ന ചിത്രം ‘ഓ മൈ ഡാർലിങ്’ റിലീസിനൊരുങ്ങുകയാണ്. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT