സായ്ക്ക് പിറന്നാൾ മധുരം നൽകി അച്ഛനും അമ്മയും: ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് നവ്യ
മകൻ സായ് കൃഷ്ണയുടെ പന്ത്രണ്ടാം ജന്മദിനം ആഘോഷമാക്കി നടി നവ്യ നായർ. ഭർത്താവ് സന്തോഷ് മേനോൻ, നവ്യയുടെയും ഭർത്താവിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവരെ പിറന്നാളാഘോഷത്തിന്റെ ഫോട്ടോസിൽ കാണാം. സായ്ക്ക് അച്ഛനും അമ്മയും ചേർന്ന് പിറന്നാൾ മധുരം നൽകുന്ന വിഡിയോ നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സായ് കൃഷ്ണയ്ക്ക് ആശംസകളുമായി എത്തി.
ADVERTISEMENT
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായർ അഭിനയിച്ചിൽ തിരിച്ചെത്തിയിരുന്നു.
ADVERTISEMENT
ADVERTISEMENT